Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab

പ​ഞ്ചാ​ബി​നെ പ​ഞ്ച​റാ​ക്കി; കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ൽ

ദി​ബ്രു​ഗ​ഡ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‍​ബോ​ളി​ൽ പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത് കേ​ര​ളം ഫൈ​ന​ലി​ൽ. ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളി​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ൽ സ​ർ​വീ​സ​സാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി.

ക​ളി​യു​ടെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചുക​ളി​ച്ച കേ​ര​ള​ത്തി​ന് 16-ാം മി​നി​റ്റി​ൽ ത​ന്നെ ആ​ദ്യ ഗോ​ൾ ല​ഭി​ച്ചു. വി.​അ​ർ​ജു​ൻ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക് ഹെ​ഡ​റി​ലൂ​ടെ മു​ഹ​മ്മ​ദ് അ​ജ്സ​ൽ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 34-ാം മി​നി​റ്റി​ൽ ര​ണ്ടാം ഗോ​ൾ പി​റ​ന്നു. ഇ​ത്ത​വ​ണ മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ഗോ​ൾ വ​ല കു​ലു​ക്കി​യ​ത്.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ എം. ​വി​നേ​ഷ് മൂ​ന്നാം ഗോ​ളും നേ​ടി. ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ മ​ട​ക്കാ​നു​ള്ള പ​ഞ്ചാ​ബി​ന്‍റെ ശ്ര​മം കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ​ക്കോ​ട്ട​യി​ലി​ടി​ച്ചു നി​ന്നു. മ​ത്സ​രം കൈ​വി​ട്ടു പോ​യ​തോ​ടെ പ​ഞ്ചാ​ബ് പ​രു​ക്ക​ൻ​ക​ളി പു​റ​ത്തെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റ താ​രം ഇ.​സ​ജീ​ഷി​നെ പി​ന്നി​ൽ നി​ന്ന് വീ​ഴ്ത്തി​യ​തി​ന് പ​ഞ്ചാ​ബ് താ​രം ഹ​ർ​ജി​ത് റെ​ഡ് കാ​ർ​ഡ് ക​ണ്ടു. 84-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് റി​യാ​സ് വീ​ണ്ടും ഗോ​ൾ​വ​ല കു​ലു​ക്കി​യ​തോ​ടെ കേ​ര​ളം ഫൈ​ന​ലി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു.

Sports

ര​ഞ്ജി: അ​ങ്കി​ത് ശ​ർ​മ​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; 150 ക​ട​ന്ന് കേ​ര​ളം, നാ​ലു​വി​ക്ക​റ്റ് ന​ഷ്ടം

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രേ കേ​ര​ള​ത്തി​ന് നാ​ലു​വി​ക്ക​റ്റ് ന​ഷ്ടം. പ​ഞ്ചാ​ബി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 436 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റ് ചെ​യ്യു​ന്ന കേ​ര​ളം മൂ​ന്നാം​ദി​നം ചാ​യ​യ്ക്കു പി​രി​യു​മ്പോ​ൾ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

16 റ​ൺ​സു​മാ​യി സ​ച്ചി​ൻ ബേ​ബി​യും നാ​ലു റ​ൺ‌​സു​മാ​യി ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു​മാ​ണ് ക്രീ​സി​ൽ. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ അ​ങ്കി​ത് ശ​ർ​മ​യു​ടെ​യും (62) രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലി​ന്‍റെ​യും (43) ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് കേ​ര​ളം 150 ക​ട​ന്ന​ത്. വ​ത്സ​ൽ ഗോ​വി​ന്ദ് 18 റ​ൺ‌​സെ​ടു​ത്തു.

പ​ഞ്ചാ​ബി​നു വേ​ണ്ടി ക്രി​ഷ് ഭ​ഗ​ത്, മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ര​മ​ൺ​ദീ​പ് സിം​ഗ്, ന​മാ​ൻ ധി​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഹർനൂർ സിംഗിന് സെഞ്ചുറി; കേരളത്തിനെതിരേ പഞ്ചാബ് കരകയറുന്നു, അഞ്ചുവിക്കറ്റ് നഷ്ടം

ച​ണ്ഡി​ഗ​ഡ്: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കു ശേ​ഷം പ​ഞ്ചാ​ബ് ക​ര​ക​യ​റു​ന്നു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 69 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ആ​തി​ഥേ​യ​ർ. സെ​ഞ്ചു​റി​യോ​ടെ ഹ​ർ​നൂ​ർ സിം​ഗും ഏ​ഴു റ​ൺ​സു​മാ​യി സ​ലി​ൽ അ​റോ​റ​യു​മാ​ണ് ക്രീ​സി​ൽ.

നേ​ര​ത്തെ ര​ണ്ടി​ന് 138 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് പ​ഞ്ചാ​ബ് അ​ഞ്ചി​ന് 181 റ​ൺ​സെ​ന്ന നി​ല​യി​ലെ​ത്തി​യ​ത്. പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (23), ഉ​ദ​യ് സ​ഹ​ര​ൺ (37), അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് (ഒ​ന്ന്), ക്യാ​പ്റ്റ​ൻ ന​മാ​ൻ ധി​ർ (ഒ​ന്ന്), ര​മ​ൺ​ദീ​പ് സിം​ഗ് (ആ​റ്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​പി. ബേ​സി​ൽ 37 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റും അ​ങ്കി​ത് ശ​ർ​മ 63 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി. അ​തേ​സ​മ​യം ബാ​ബാ അ​പ​രാ​ജി​ത് ഒ​രു​വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ര​ഞ്ജി ട്രോ​ഫി: പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്; സ​ഞ്ജു ഇ​ല്ലാ​തെ കേ​ര​ളം

മു​ള്ള​ൻ​പു​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ എ​ലൈ​റ്റ് ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് നാ​യ​ക​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി20 പ​ര​മ്പ​ര​ക്കാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ല്‍ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​വ​നി​ലി​ല്ല. സ​ഞ്ജു​വി​ന് പ​ക​രം അ​ഹ​മ്മ​ദ് ഇ​മ്രാ​നും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോ​മി​ന് പ​ക​രം വ​ത്സ​ല്‍ ഗോ​വി​ന്ദും പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

കേ​ര​ള പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (​ക്യാ​പ്റ്റ​ൻ), രോ​ഹ​ൻ കു​ന്നു​മ്മ​ല്‍, വ​ത്സ​ല്‍ ഗോ​വി​ന്ദ്, സ​ച്ചി​ന്‍ ബേ​ബി, ബാ​ബ അ​പ​രാ​ജി​ത്, സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ങ്കി​ത് ശ​ര്‍​മ, എം.​ഡി. നി​ധീ​ഷ്, എ​ന്‍.പി. ബേ​സി​ല്‍, ​അ​ക്ഷ​യ് ച​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍.

പ​ഞ്ചാ​ബ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ്, ഉ​ദ​യ് സ​ഹാ​റ​ൻ, അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ്, ന​മ​ൻ ധി​ർ (ക്യാ​പ്റ്റ​ൻ), ഹ​ർ​ണൂ​ർ സിം​ഗ്, ര​മ​ൺ​ദീ​പ് സിം​ഗ്, സ​ലി​ൽ അ​റോ​റ, കൃ​ഷ് ഭ​ഗ​ത്, പ്രേ​രി​ത് ദ​ത്ത, ആ​യു​ഷ് ഗോ​യ​ൽ, മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ.

രഞ്ജിയിലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യോ​ട് കേ​ര​ളം സ​മ​നി​ല വ​ഴ​ങ്ങിയിരു​ന്നു. ഇതി​ലൂ​ടെ ല​ഭി​ച്ച ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സ​മ്പാ​ദ്യം.​ അതേസമയം, ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശി​നോ​ട് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി സ​മ​നി​ല നേ​ടി​യ പ​ഞ്ചാ​ബി​നും ഒ​രു പോ​യിന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്.

Latest News

Up